Back to Offers

Peace Valley Kothamangalam

Promise

Offered 20 Houses

Date of Promise

01/08/2024

Details

ഹ്യൂമൻ കെയർ ഫൗണ്ടേഷനു കീഴിൽ കോതമംഗലം നെല്ലിക്കുഴിയിൽ പ്രവർത്തിക്കുന്ന പീസ് വാലി വയനാട് ദുരിതബാധിതർക്കായി 20 വീടുകൾ നിർമിച്ചു നൽകും.

ആദ്യ ഘട്ടത്തിൽ 20 പേർക്കാണ് വീട് നിർമിച്ചു നൽകുക.

പീസ് വാലി ഭാരവാഹികളും സഹകാരികളുമാണ് ആദ്യ ഘട്ടത്തിലെ 20 വീടുകളുടെയും നിർമാണ ചിലവ് വഹിക്കുക.

നിനച്ചിരിക്കാതെ എത്തിയ ദുരന്തത്തിൽ ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും നഷ്ടപെട്ട മനുഷ്യരെ പ്രതീക്ഷയുടെ ലോകത്തേക്ക് തിരികെ എത്തിക്കുന്നതാവും ഈ ഭവനപദ്ധതി.

ഭവന പദ്ധതിയുടെ കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം.

9447228847,9947922791

Media

offer

offer

References

PEACE VALLEY

Date Update Status
Aug 01, 2024 Offered

Progress Details

Media

References

Previous Offer Next Offer