Offered 25 houses
04-08-2024
ഓൾ ഇന്ത്യ മലയാളി അസ്സോസിയേഷനുമായി സഹകരിച്ചുകൊണ്ട് സർക്കാർ പിന്തുണയോടെ മേപ്പാടിയിൽ ദുരന്തത്തിനിരയായവർക്കു 25 വീടുകൾ നിർമ്മിച്ചു നല്കാൻ ഗോകുലം ഗ്രൂപ്പും തയ്യാറാവുകയാണ്. പത്തു ദിവസത്തിനകം ദുരന്തഭൂമി സന്ദർശിച്ചു പദ്ധതിയുമായി മുന്നോട്ട് പോകും
Date | Update | Status |
---|---|---|
Aug 04, 2024 | Offered |