നിയാസ് എന്ന ആൾക്ക് ഒരു ജീപ്പ് നൽകും.
09-08-2024
900 കണ്ടിയിൽ സഫാരി കൊണ്ട് ഉപജീവനം നടത്തിയിരുന്ന നിയസിന്റെ ജീപ്പ് ഉരുൾപൊട്ടലിൽ തകർന്നുപോയി. ഉപജീവനം നടത്താൻ രാഹുൽ മാങ്കൂട്ടത്തിൽ നിയസിന് ഒരു ജീപ്പ് വാഗ്‌ദനം ചെയ്തു.
Date | Update | Status |
---|---|---|
Aug 09, 2024 | Offered |